Surprise Me!

വീണ്ടും തീവ്രവാദി ആക്രമണത്തിൽ മരണം | News Of The Day | Oneindia Malayalam

2019-02-14 17,374 Dailymotion

terr0rist att@ck in kashmir soldiers lost their lives<br />ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ 18 ജവാന്മാർ കൊല്ലപ്പെട്ടു. 44 സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ മരണ സംഖ്യ ഉയർന്നേക്കാനുളള സാധ്യതയുണ്ട്. സിആർപിഎഫ് വാഹനവ്യൂഹത്തിന് നേർക്കാണ് ഭീകരാക്രമണമുണ്ടായത്. <br />

Buy Now on CodeCanyon